LOCAL NEWSTHIRUVAMBADY

സ്കൂട്ടർ അപകടത്തിൽ മരിച്ച റോയിയുടെ സംസ്കാരം നാളെ.

തിരുവമ്പാടി : പുല്ലൂരാംപാറ – തിരുവമ്പാടി റോഡിൽ തുമ്പച്ചാലിൽ സ്കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞ് മരിച്ച തോട്ടുമൂഴി ഓണാട്ട് അബ്രഹാമിൻ്റെ മകൻ റോയി (45)യുടെ സംസ്കാരം നാളെ.
കോഴിക്കോട് മെഡി. കോളേജിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്ന് വൈകിട്ടോടെ ഭൗതികദേഹം തോട്ടുംമുഴിയിലെ വസതിയിൽ എത്തിയ്ക്കും.
സംസ്കാരം നാളെ വെള്ളി (19-07-2024) രാവിലെ 10.00 മണിക്ക് പുല്ലൂരാംപാറ സെൻ്റ് ജോസഫ്സ് പള്ളിയിൽ.
മാതാവ്: പരേതയായ മേരി പുല്ലൂരാംപാറ കളത്തൂർ കുടുംബാംഗം.
ഭാര്യ: ഷൈനി ചെമ്പനോട പാലാത്തോട്ടത്തിൽ കുടുംബാംഗം.
മക്കൾ: ലിബിൻ,ലിഡിയ, റോബിൻ.
സഹോദരങ്ങൾ : ടോണി, സി. ടെസ്സി FCC (ഗുജറാത്ത്‌).

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com