
കൂടരഞ്ഞി : വഴിക്കടവ് വള്ളിയാംപൊയ്കയിൽ ചിന്നമ്മ ചാക്കോ (80) നിര്യാതയായി മക്കൾ : സെബാസ്റ്റൃൻ (റിട്ട: പ്രിൻസ്സിപ്പാൾ സി ബി എസ് ഇ ) ലാലി , ജോണി മരുമക്കൾ : സെലിൻ ഒഴുകയിൽ (സെന്റ് സെബാസ്റ്യൻ ഹയർ സെക്കൻഡറി സ്കൂൾ കൂടരഞ്ഞി, (റിട്ടയേർട് ) ലൗലി പുളിയമാക്കൽ (ത്യശ്ശൂർ), ലിസ്സി പൂതക്കുഴി -കൽപറ്റ. സംസ്കാരം നാളെ (വ്യാഴാഴ്ച 05/10/2023) രാവിലെ 10 മണിക്ക് കൂടരഞ്ഞി സെന്റ് സെബാസ്റ്യൻസ് പള്ളി സെമിത്തേരിയിൽ_



