NewsTHIRUVAMBADY

തിരുവമ്പാടി നാൽപതുമേനി പരേതനായ തടിയിൽ വർഗ്ഗീസിന്റെ ഭാര്യ ത്രേസ്യാമ്മ നിര്യാതയായി

തിരുവമ്പാടി: നെല്ലാനിച്ചാൽ പരേതനായ തടിയിൽ വർഗ്ഗീസിന്റെ ഭാര്യ ത്രേസ്യാമ്മ(73) നിര്യാതയായി

മക്കൾ : സിബി, സിജു, സുനി മരുമക്കൾ: ബിബി (ഇലഞ്ഞിക്കൽ കുടുംബാംഗവും കല്ലുരുട്ടി), ഷിനി(മുള്ളൂർ കുടുംബാംഗം വാലില്ലാപ്പുഴ), ബെന്നി(ആറക്കാട്ട് കുടുംബാംഗം കണ്ണോത്ത്)

സംസ്കാരം : നാളെ (9-09-2022 വെള്ളി) രാവിലെ 10.30 ന് സെക്രട് ഹാർട്ട് ചർച്ച് തിരുവമ്പാടി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com