LOCAL NEWS

നിര്യാതയായി

കോടഞ്ചേരി : വേനപ്പാറ കല്ലിടുക്കിൽ ഷാജിയുടെ ഭാര്യ സിനി (52) നിര്യാതയായി.
കോടഞ്ചേരി വടശ്ശേരിയിൽ കുടുംബാംഗമാണ് പരേത.
മക്കൾ: അലൈന, അഖിന, ഡാനിഷ്.
സംസ്കാരം: നാളെ (29-11-25) രാവിലെ 10 ന് വേനപ്പാറ ഹോളി ഫാമിലി പള്ളി സിമിത്തേരിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com