LOCAL NEWS

തിരുവമ്പാടി മുണ്ടശ്ശേരി ഏലിക്കുട്ടി നിര്യാതയായി

തിരുവമ്പാടി : പരേതനായ മുണ്ടശ്ശേരി അബ്രഹാമിന്റെ ഭാര്യ ഏലിക്കുട്ടി(77) നിര്യാതയായി.
മക്കൾ: ലിസി, ജോളി, സജി
മരുമക്കൾ:ലിസി ജോളി , ഷൈല സജി,ജോയ്
പുല്ലൂരാംപാറയിൽ ഉള്ള മകൻ്റെ വസതിയിലാണ് ഇപ്പോൾ മൃതദേഹം ഉള്ളത്.
സംസ്കാരം നാളെ (17.08.2024 ശനി) രാവിലെ 11 മണിക്ക് തിരുവമ്പാടി സെക്രട്ട് ഹാർട്ട് ഫൊറോന ദേവാലയ സെമിത്തേരിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com