LOCAL NEWS

നിര്യാതയായി

കോടഞ്ചേരി:പുലിക്കയം, കയത്തുംങ്കരയിൽ പരേതനായ ആഗസ്തിയുടെ ഭാര്യ ത്രേസിയാമ്മ(87) നിര്യാതയായി.
മക്കൾ:റോസമ്മ, ജോസഫ് (തങ്കച്ചൻ, റിട്ട :ആർമി ഓഫിസർ),ആലീസ്,റോയ്,പരേതയായ സിസ്റ്റർ ആനിബൽ(SABS),
മരുമക്കൾ:
ജോമി കാക്കക്കൂട്ടുങ്കൽ, സോമിനി പുനത്തിൽ( റിട്ട :ടീച്ചർ സെന്റ് ജോസഫ് ഹൈസ്കൂൾ പുല്ലുരാംപാറ),ടോമി പുറവക്കാട്ട്,ജിജി പ്ലാക്കിൽ.
സംസ്കാരം:
നാളെ ബുധൻ (01/10/2025) ഉച്ചകഴിഞ്ഞ്  03 മണിക്ക് വീട്ടിലെ പ്രാർത്ഥനകൾക്ക് ശേഷം വലിയകൊല്ലി സെൻ്റ് അൽഫോൻസ പള്ളി സിമിത്തേരിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com