LOCAL NEWS

കർഷക സംഘത്തിന്റെ നേതൃത്വത്തിൽ പച്ചക്കറി നടീൽ

തിരുവമ്പാടി:സുലഭം കർഷക സംഘം വാപ്പാട്ട് യൂണിറ്റിൻ്റെ നേതൃത്വത്തിൽ രൂപീകരിച്ച കർഷക കൂട്ടായ്മ വാപ്പാട്ട് -തേറുപറമ്പ് വയലുകളിൽ പച്ചക്കറി കൃഷി വ്യാപനം നടത്തുവാൻ തീരുമാനിച്ചു.നടീൽ ഉദ്ഘാടനം വാപ്പാട്ട് വയലിൽ സംഘടിപ്പിച്ചു.വിവിധങ്ങളായ പച്ചക്കറികൾ സ്ഥലത്ത് നട്ടുണ്ടാകും.അതിനുള്ള വിപണന കേന്ദ്രങ്ങൾ തുടങ്ങുകയും കയറ്റുമതി ചെയ്യുകയുമാണ് ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com