LOCAL NEWSTHIRUVAMBADY

കെഎസ്ഇബി തിരുവമ്പാടി സെക്ഷൻ അറിയിപ്പ്

LT Touching വർക്ക് നടക്കുന്നതിനാൽ മറിയപ്പുറം, ഉല്ലാസ് നഗർ ഭാഗങ്ങളിൽ ഭാഗികമായി നാളെ (21/08/24 ബുധനാഴ്ച) രാവിലെ 07:30 മുതൽ വൈകിട്ട് 4:00 വരെയും

HT ലൈനിലേക്കുള്ള മരം മുറിക്കുന്നതിനാൽ കൂടരഞ്ഞി കരിങ്കുറ്റി ഭാഗങ്ങളിൽ രാവിലെ 08:00 മണി മുതൽ 11:00 വരെ വൈദ്യുതി മുടങ്ങുന്നതാണെന്നുംവർക്ക് അവസാനിക്കുന്ന മുറക്ക് മുന്നറിയിപ്പ് ഇല്ലാതെ ലൈൻ ചാർജ്ജ് ചെയ്യുന്നതായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com