
HT ലൈനിലേക്കുള്ള മരം മുറിക്കുന്നതിനാൽ നാളെ (27/8/24 ചൊവ്വാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 4 മണി വരെ അത്തിപ്പാറ, ഇരുമ്പകം ഭാഗങ്ങളിലും
LT ലൈനിൽ Spacer ഇടുന്ന ജോലി നടക്കുന്നതിനാൽ നാളെ രാവിലെ 8 മണി മുതൽ വൈകുന്നേരം 4 മണി വരെ പൊന്നാങ്കയം , മേലെ പൊന്നാങ്കയം മുളങ്കടവ് ഭാഗങ്ങളിലും
LT Touching വർക്ക് നടക്കുന്നതിനാൽ നാളെ രാവിലെ 8.00 മണി മുതൽ വൈകിട്ട് 3:30 വരെ കൂടരഞ്ഞി ,മുതവമ്പായി ഭാഗങ്ങളിലും ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണന്ന് അധികൃതർ അറിയിച്ചു.



