LOCAL NEWSNewsTHIRUVAMBADY

ശക്തമായ മഴയിൽ വീട് തകർന്നു വീണു

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ താമസിക്കുന്ന ഒറ്റപ്പൊയിൽ ഉന്നെത്തുംചാലിൽ അമ്മിണി നാരായണന്റെ വീടാണ് ഇന്ന് ഉച്ചയ്ക്ക് പെയ്ത ശക്തമായ മഴയിൽ വീട് തകർന്ന് വീണത്.

അമ്മിണിയും മകളും തകർന്ന സമയത്ത് വീട്ടിൽ ഉണ്ടായെങ്കിലും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com