LOCAL NEWS

കെഎസ്ഇബി തിരുവമ്പാടി സെക്ഷൻ അറിയിപ്പ്

HT interlinking വർക്ക് നടക്കുന്നതിനാൽ (05/11/24) രാവിലെ പത്തുമണി മുതൽ 2 മണി വരെ നെല്ലാനിച്ചാൽ ട്രാൻസ്ഫോർമർ പരിധിയിലും, ഉച്ചയ്ക്ക് ഒരുമണി മുതൽ വൈകിട്ട് 5 മണി വരെ പാമ്പിഴഞ്ഞ പാറ ട്രാൻസ്ഫോർമർ പരിധിയിലും

Distribution box സ്ഥാപിക്കുന്ന വർക്ക് നടക്കുന്നതിനാൽ നാളെ (05/11/24) രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ കല്ലോലിപ്പടി ട്രാൻസ്ഫോർമർ പരിധിയിലും, രാവിലെ 11 മണി മുതൽ വൈകിട്ട് 3:00 വരെ തോട്ടുമുഴി ട്രാൻസ്ഫോർമർ പരിധിയിലും വൈദ്യുതി മുടങ്ങുന്നതാണന്ന് അധികൃതർ അറിയിച്ചു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com