
കൂടരഞ്ഞി : കരിയിൽ കെ.ജെ. ചെറിയാൻ(70) നിര്യാതനായി. മറ്റം അസോസിയേറ്റ്സിലെ .സുപ്രവൈസറായിരുന്നു ഭാര്യ: ഫിലോമിന ജോസ് വലിയ പുത്തൻപുരയിൽ (ഏഴാനിക്കാട്ട് കുടുംബം) മക്കൾ: അമ്മു ചെറിയാൻ (ലണ്ടൻ, യൂ.കെ. )മിന്നു ചെറിയാൻ, ഭർത്താവ് നിതിൻ ഡേവിസ് കണ്ണമ്പുഴ, മാള ( ബാംഗളൂർ) സംസ്കാരം ഇന്ന് 10/09/24 ചൊവ്വ ഉച്ചക്ക് ശേഷം 3 മണിക്ക് വീട്ടിൽ നിന്നാരംഭിച്ച് കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ



