LOCAL NEWS

കൂടരഞ്ഞിയിൽ കാറ് ബെക്കിൽ ഇടിച്ച് യുവാവിന് ഗുരുതര പരുക്ക്

കൂടരഞ്ഞി: മുക്കം റോഡിൽ കാറും ബെക്കും കൂട്ടി ഇടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ഗുരുതര പരുക്ക്. ഇന്ന് ഉച്ചയോടെയാണ് അപകടം അപകടത്തിൽ ഗുരുതര പരിക്കേറ്റ കൂടരഞ്ഞി സ്വദേശിയെ കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കൂടുതൽ വിവരങ്ങൾ .ലഭ്യമായിട്ടില്ല.തിരുവമ്പാടി പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com