LOCAL NEWS

റോഡ് ശുദ്ധീകരണം നടത്തി

കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പതിനാലാം വാർഡിൽ ചെറുവാടി – അരീക്കോട് റോഡിൽ കണ്ടങ്ങൽ ഭാഗത്ത് റോഡിൻ്റെ രണ്ട് ഭാഗത്തും ശുദ്ധീകണ പ്രവർത്തനം നടത്തി . റോഡിൻ്റെ ശുദ്ധീകണ പ്രവർത്തി ഉദ്ഘാടനം വാർഡ് മെമ്പർ കെ.ജി സീനത്ത് നിർവ്വഹിച്ചു . നവാസ് വൈത്തല, കെ.സി യൂസുഫ് , ഹമാം അലി , കെ.സി അൻവർ , എം.വി അബ്ദുറഹ്മാൻ , സലാം കെ.പി , ബഷീർ അഹമ്മദ്, അഹമ്മദ് ശാഫി, നൗഷാദ്, ശാമിൽ അൻസിഫ്, ഉബൈസ്, സുൽഫിക്കർ, റംഷി എന്നിവർ നേതൃത്വം നൽകി

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com