
ഇന്ന് രാവിലെ 8 മണി മുതൽ വൈകിട്ട 3 മണി വരെ കൊടുവള്ളി അമ്പലക്കണ്ടി, നടമ്മൽ കടവ്, വാപ്പിനിക്കണ്ടി. ∙ 8– 5 കുറ്റ്യാടി നെല്ലിക്കണ്ടി പീടിക, വടയം, വടയം ടവർ, മാവുള്ളച്ചാലിൽ, വടയം സ്രാമ്പി, പൂക്കോട്ടുമ്പൊയിൽ, പേരാമ്പ്ര നോർത്ത് മൂരിക്കുത്തി, മുണ്ടോട്ടിൽ, വലിയമുറ്റം റോഡ്, പുതുപ്പാടി പൂലോട്, കാഞ്ഞാംവയൽ, വേനക്കാവ്, വേനക്കാവ് ക്ഷേത്രം, ∙ 8.30–10മാങ്കാവ് ലുലു മാൾ.∙ 8.30– 5.30 കൊയിലാണ്ടി നോർത്ത് ദേശീയ പാതയിൽ മീത്തലക്കണ്ടി ബിൽഡിങ് മുതൽ അരങ്ങാടത്ത് വരെ, ചെറിയ മങ്ങാട്, വലിയ മങ്ങാട്, പയറ്റു വളപ്പിൽ.∙ 8.30– 6 മടവൂർ മുക്ക്, ടിവിഎസ് ട്രാൻസ്‌ഫോമർ പരിസരം, കാവിലുമ്മാരം.∙ 9– 6 കുമ്മങ്കോട്ടുതാഴം മുതൽ പൊട്ടംമുറി വരെ, കുരുവട്ടൂർ ഡിസ്പെൻസറി.∙ 11– 3 ബാലുശ്ശേരി പറമ്പിൻ മുകൾ, പറമ്പിൻ മുകൾ മിനി, കാറളാപൊയിൽ, കുന്നക്കൊടി, കോങ്കോട്, കിണറുള്ളതിൽ, അത്തോളി പുളിക്കൂൽ പാറ, പൂനഞ്ചേരി, പൊന്നുവയൽ കോളനി



