LOCAL NEWS

കെഎസ്ഇബി തിരുവമ്പാടി സെക്ഷൻ അറിയിപ്പ്

തിരുവമ്പാടി – മറിപ്പുഴ റോഡ് വർക്കിൻ്റെ ഭാഗമായി HT പോസ്റ്റ് ഷിഫ്റ്റിംഗ് വർക്ക് നടക്കുന്നതിനാൽ ഇന്ന് (04.10.2024) രാവിലെ 8 മണി മുതൽ വൈകിട്ട് 5.30 വരെ പള്ളിപ്പടി, പുല്ലൂരാംപാറ ടവർ , കുമ്പിടാൻ, ഇലഞ്ഞിക്കൽ പ്പടി എന്നീ ട്രാൻസ്ഫോർമർ പരിധിയിലും

HT pole insertion വർക്ക് നടക്കുന്നതിനാൽ ഇന്ന് രാവിലെ 9:30 മുതൽ 11 മണി വരെ ഇലഞ്ഞിക്കൽ അമ്പലം ട്രാൻസ്ഫോർമർ പരിധിയിലുംതിരുവമ്പാടി – മറിപ്പുഴ റോഡ് വർക്കിൻ്റെ ഭാഗമായി Tree cutting വർക്ക് നടക്കുന്നതിനാൽ ഇന്ന് രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ പാറത്തോട് , SR ഡീഫൈബറിംഗ്, അരിപ്പാറ സിസോർട്ട് എന്നീ ട്രാൻസ്ഫോർമർ പരിധിയിലും വൈദ്യുതി മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com