LOCAL NEWSMUKKAM

പൂളപ്പൊയിൽ എ. എം അഹമ്മദ് കുട്ടി ഹാജി നിര്യാതനായി.

മുക്കം: പൂളപ്പൊയിൽ മഹല്ല് കാരണവരും മുക്കം പഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്ന എ.എം അഹമ്മദ് കുട്ടി ഹാജി നിര്യാതനായി. മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 4.15 ന് പൂളപ്പൊയിൽ ജുമാമസ്ജിദിൽ. മുസ്ലിം ലീഗ് സംസ്ഥാന കൗൺസിൽ അംഗം എ എം അഹമ്മദ് കുട്ടി ഹാജിയുടെ നിര്യാണത്തെ തുടർന്ന് അദ്ധേഹത്തോടുള്ള ആദരസൂചകമായി തിരുവമ്പാടി നിയോജക മണ്ഡലത്തിലെ മുസ്ലിം ലീഗിൻന്റെ മൂന്ന് ദിവസത്തെ ഔദ്യോഗിക പരിപാടികൾ മാറ്റിവെച്ചതായി ഭാരവാഹികൾ അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com