LOCAL NEWSPUTHUPPADY

അടിവാരത്ത് കാർ തോട്ടിലേക്ക് മറിഞ്ഞു, ആറ് പേർക്ക് പരുക്ക്


താമരശ്ശേരി: അടിവാരത്ത് കാർ തോട്ടിലേക്ക് മറിഞ്ഞ് ആറുപേർക്ക് പരുക്കേറ്റു.
വയനാട്ടിൽ നിന്നും മലപ്പുറത്തേക്ക് പോകുകയായിരുന്ന യാത്രക്കാരാണ് അപകടത്തിൽപ്പെട്ടത്,മലപ്പുറം മേൽമുറി സ്വദേശികളായ ഹംസ (48), സിനാൻ (14), മുഹമ്മദ് സുഹൈൽ (15), പരപ്പനങ്ങാടി സ്വദേശികളായ അഷ്മിൽ (15), അസ്ലം (16), പുളിക്കൽ സ്വദേശി ഷമ്മാസ് ( 16)
പരുക്കേറ്റവരെ മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഉച്ചക്ക് രണ്ടരയോടെ അടിവാരം ടൗൺ മസ്ജിദിന് മുന്നിലെ തോട്ടിലേക്കാണ് കാർ മറിഞ്ഞത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com