
ആനക്കാംപൊയിൽ:കണ്ടപ്പൻഞ്ചാൽ വടക്കേതൊടുകയിൽ റസാഖിന്റെ ഭാര്യ നബീസ (53) നിര്യാതയായി. മക്കൾ:അസ്ഹറുദ്ദീൻ,മുബഷിറ,സിദ്ദീഖ്. മരുമക്കൾ:ഷമീർ തേക്കുംകുറ്റി,അസ്ന കൂടരഞ്ഞി. മയ്യത്ത് നിസ്കാരം ഇന്ന് (23.10.2024) രാവിലെ 8.30 ന് കണ്ടപ്പൻഞ്ചാൽ ജുമാമസ്ജിദിലും 9 മണിക്ക് ആനക്കംപൊയിൽ ജുമാമസ്ജിദിലും നടക്കും.



