
അടിവാരം :അടിവാരം മേലെപൊട്ടികയ്യിൽ പുഴയിൽ അപ്രതീക്ഷമായ മലവെള്ളപ്പാച്ചിലിൽ ഇന്നലെ ഉച്ചയോടെ ഒഴുക്കിൽപ്പെട്ടു മരിച്ച യുവതിയുടെ ഖബറടക്കം ഇന്ന്. തിരുവമ്പാടി അമ്പലപ്പാറ പരേതനായ പരിയാടത്ത് അബ്ദുൽ ഖാദർ – ആമിന ദമ്പതികളുടെ മകളുംകിളിയൻ കോടൻ മുഹമ്മദിൻ്റെ ഭാര്യയുമായ സജ്നയാണ് (37) മരിച്ചത്. മക്കൾ:മുഷിരിഫ, റിഫ ഫാത്തിമ,അലെഹ സഹ്റ. സഹോദരങ്ങൾ: റസീന,സറീന, മുസ്സമ്മിൽ. മയ്യത്ത് നിസ്കാരം ഇന്ന് (25.10.2024) ഉച്ചയ്ക്കുശേഷം അടിവാരം ജുമാ മസ്ജിദിൽ (സമയം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മാത്രമേ കൃത്യമായി അറിയാൻ സാധിക്കു)



