LOCAL NEWS

താമരശ്ശേരി ചുരത്തിൽ ഗതാഗത തടസം

താമരശ്ശേരി ചുരം ആറാം വളവിൽ വലിയ ക്രെയിൻ ലോറിയും, സമീപത്തു തന്നെ മറ്റൊരു ലോറിയും തകരാറിലയത്തിനെ തുടർന്ന് രൂക്ഷമായ ഗതാഗത തടസം നേരിടുന്നുണ്ട്.വൈകിട്ട് 6:30ഓടെ ആരംഭിച്ച ഗതാഗത കുരുക്ക് ഇപ്പോഴും രൂക്ഷമായി തുടരുന്നുണ്ട്. ഹൈവേ പോലീസും, ചുരം ഗ്രീൻ ബ്രിഗേട് പ്രവർത്തകരും സംഭവസ്ഥലത്തുണ്ട്.വാഹനങ്ങൾ വൺ-വേ ആയി കടന്ന് പോവുന്നുണ്ടെങ്കിലും വാഹന നിര രണ്ടാം വളവ് മുതൽ എട്ടാം വളവിന് മുകളിൽ വരെ എത്തിയിട്ടുണ്ട്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com