
പുല്ലൂരാംപാറ : കോടഞ്ചേരി – കക്കാടംപൊയിൽ മലയോര ഹൈവേയിൽ നെല്ലിപ്പോയിലിനു സമീപം മഞ്ഞുവയലിൽ റോഡരികിൽ നിർത്തിയിട്ട ലോറിയിൽ (ആനയെ കൊണ്ടുപോകുന്ന ലോറി) നിയന്ത്രണം വിട്ട ടോറസ് ടിപ്പർ ലോറി ഇടിച്ചു കയറി അപകടം. രാത്രിയാണ് അപകടം സംഭിച്ചത്കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.



