LOCAL NEWS

നെല്ലിക്കാപറമ്പ് വല്ലാറമ്മൽ ബാലൻ നിര്യാതനായി.

നെല്ലിക്കാപറമ്പ് വല്ലാറമ്മൽ ബാലൻ (68)നിര്യാതനായി. തിരുവമ്പാടി എസ്റ്റേറ്റ് മെക്കാനിക് ആയിരുന്നു. ഭാര്യ :സൗമിനി മക്കൾ: സൗമ്യ , പ്രവീൺ മരുമക്കൾ സന്തോഷ്‌, രേഷ്മ. ഇന്ന് (15.11.2024)വൈകുന്നേരം 5 മണിക്ക് ചെറുവാടി മണക്കാട്ടു കുടുംബ ക്ഷേത്ര സ്മാശനത്തിൽ സംസ്‌കാരം

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com