LOCAL NEWS

ലഹരി മരുന്നു വിൽപ്പന പ്രതിക്ക് മൂന്നുവർഷം കഠിനതടവ്

തിരുവമ്പാടി . തിരുവമ്പാടി ബീവറേജ് കോർപ്പറേഷൻ സമീപം വെച്ച്. 2018 ജൂണിൽ മാരക ലഹരി മരുന്ന് വിൽപ്പനയ്ക്കായി കൊണ്ടുവന്ന മലപ്പുറം സ്വദേശി ആയ ശരീഫിന് മൂന്നുവർഷം കഠിന തടവിന് ശിക്ഷിച്ചു. വടകര എൻഡിപിഎസ് കോടതിയാണ് മൂന്നുവർഷം ശിക്ഷ വിധിച്ചത്. പ്രതിയിൽ നിന്നും 3.160 ഗ്രാം എം.ഡി. എം. എ പിടിച്ചെടുത്തിരുന്നു. തിരുവമ്പാടി സബ് ഇൻസ്പെക്ടർ സനൽരാജ്, എസ് ഐ S .R സൂരജ്. , എസ് ഐ അഷറഫ് മുച്ചിതോടൻ സീനിയർ സിവിൽ പോലീസ് ഓഫീസർ ആയ അനീസ് എന്നിവർ ആണ് കേസന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com