LOCAL NEWSTHIRUVAMBADY

വാർഡ് വിഭജനം അശാസ്ത്രീയം യുഡിഎഫ്

തിരുവമ്പാടി:2025 ലെ ഗ്രാമ പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുൻനിർത്തിയുള്ള വാർഡു വിഭജനം തിരുവമ്പാടി പഞ്ചായത്തു ഉദ്യോഗസ്ഥർ ചില തൽപ്പര കക്ഷികളുടെ സ്വാധീനത്തിനു വഴങ്ങി അശാസ്ത്രീയമായി വിഭജനം നടത്തിയതിനെതിരേ യുഡിഎഫ് തിരുവമ്പാടി പഞ്ചായത്തു കമ്മറ്റി പ്രതിഷേധിച്ചു. ഇതു സംബന്ധിച്ച് 19 വാർഡുകളിൽ നിന്നും ജില്ലാ കളക്ടർക്ക് പരാതി കൊടുക്കുവാനും യുഡിഎഫ് പഞ്ചായത്ത് കമ്മറ്റി തീരുമാനമെടുത്തു. ‘ടിജെ കുര്യാച്ചൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ റോബർട്ട് നെല്ലിക്കതെരുവിൽ, ടോമി കൊന്നക്കൽ, മോയിൻ കാവുങ്കൽ, ഷിനോയി അടയ്ക്കാപ്പാറ, മില്ലി മോഹൻ, ഹനീഫ ആച്ച പറമ്പിൽ ,അഷ്കർ ചെറിയമ്പലത്ത് എന്നിവർ സംസാരിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com