LOCAL NEWSTHIRUVAMBADY

കെഎസ്ഇബി തിരുവമ്പാടി സെക്ഷൻ അറിയിപ്പ്

LT ലൈനിൽ spacer ഇടുന്ന വർക്ക് നടക്കുന്നതിനാൽ നാളെ (26/11/24 ചൊവ്വ) രാവിലെ 8.30 മുതൽ വൈകിട്ട് മൂന്നുമണിവരെ മൈനാവളവ്, മുത്തപ്പൻ പുഴ കോളനി എന്നീ ട്രാൻസ്ഫോർമർ പരിധിയിലും,

രാവിലെ 8.30 മുതൽ 12 മണി വരെ മേലേ പൊന്നാങ്കയം ട്രാൻസ്ഫോർമർ പരിധിയിലും, രാവിലെ 11 മണി മുതൽ വൈകിട്ട് 3 മണി വരെ പൊന്നാങ്കയം സ്കൂൾ ട്രാൻസ്ഫോർമർ പരിധിയിലും ഭാഗികമായും

HT ടച്ചിംഗ് വർക്ക് നടക്കുന്നതിനാൽ നാളെ രാവിലെ 7 30 മുതൽ വൈകിട്ട് മൂന്നുമണിവരെ തോട്ടുമുഴി, പൊട്ടൻകോട് പാറ ,പൊട്ടൻ കോട് മല, ഇലത്തിക്കൽപ്പടി, കുമ്പിടാൻ എന്നീ ട്രാൻസ്ഫോർമർ പരിധിയിലും വൈദ്യുതി മുടങ്ങുന്നതാണന്ന് അധികൃതർ അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com