LOCAL NEWSTHIRUVAMBADY

ഗതാഗതം നിരോധിച്ചു

തിരുവമ്പാടി:നാളെ( 12 – 12 – 2024 വ്യാഴാഴ്ച)അത്തിപ്പാറ-തമ്പലമണ്ണ റോഡ് ടാറിങ്ങ് ജോലി നടക്കുന്നതിനാൽ അത്തിപ്പാറയിൽ നിന്നും തമ്പലമണ്ണ റോഡിലേക്കും തിരിച്ചും വാഹന ഗതാഗതം പൂർണ്ണമായും നിരോധിച്ചതായും ഇതുവഴി പോകേണ്ട വാഹനങ്ങൾ ഇരുമ്പകം വഴി പോകേണ്ടതാണന്ന് തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്ബിന്ദു ജോൺസൺ അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com