
തിരുവമ്പാടി:പാമ്പിഴഞ്ഞപാറ കക്കോറൻ രാജൻ (58) നിര്യാതനായി. ഭാര്യ: ഗീത ചാത്തമംഗലം ഏരിമല മംഗലാംപറ്റ കുടുംബാംഗം.മക്കൾ: തുഷാര, അനുപ്.മരുമകൻ: ഷൈജു പൊലുകുന്നത്ത് (പന്നിക്കോട്).സംസ്കാരം ഇന്ന് (29-11-2024-വെള്ളി) വൈകുന്നേരം 03:00-ന് തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻ്റെ ഒറ്റപ്പൊയിൽ പൊതു ശ്മശാനത്തിൽ.



