LOCAL NEWSTHIRUVAMBADY

പോലീസുകാരൻ കുഴഞ്ഞുവീണു മരിച്ചു

തിരുവമ്പാടി:പുല്ലൂരാംപാറ പള്ളിപ്പടിയിൽ വോളിബോൾ കളിക്കുശേഷം ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ കുഴഞ്ഞുവീണു പോലീസുകാരൻ മരണപ്പെട്ടു.തിരുവമ്പാടി പുല്ലൂരാംപാറ പെരികലത്തിൽ ഷാജി മാത്യു (46) ആണ് മരിച്ചത്. കോഴിക്കോട് സിറ്റി കൺട്രോൾ റൂമിലെ സീനിയർ സി.പി.ഒ ആയിരുന്നു. പിതാവ്: പരേതനായ മാത്യുമാതാവ്: മറിയക്കുട്ടി. ഭാര്യ:നൈസിൽ ജോർജ് പുളിക്കൽ കുടുംബാംഗം.മക്കൾ: അലൻ്റ് (പത്താം ക്ലാസ് വിദ്യാർത്ഥി), ആൻലിയ(അഞ്ചാം ക്ലാസ് വിദ്യാർത്ഥി) സഹോദരങ്ങൾ:വിൽസൺ,ബെന്നി,ജോൺസൺ, മിനി. സംസ്കാരം പിന്നീട്

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com