LOCAL NEWSTHIRUVAMBADY

സംസ്കാരം ഇന്ന്.

തിരുവമ്പാടി: കഴിഞ്ഞദിവസം അന്തരിച്ച റിട്ടയേർഡ് അദ്ധ്യാപകൻ അഴകത്ത് എ.എസ്. ഡൊമിനിക് (86)ൻ്റെ സംസ്കാരം ഇന്ന്(19.12.2024).
വൈകിട്ട് 4.15ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥന ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സെക്രഡ് ഹാർട്ട് ഫെറോന ദേവാലയത്തിൽ.
തിരുവമ്പാടി സേക്രട്ട് ഹാർട്ട് യുപി സ്കൂൾ പ്രധാന അദ്ധ്യാപകനായിരുന്നു.
ഭാര്യ: സിസിലി വയനാട് നടവയൽ മുഞ്ഞാട്ട് കുടുംബാംഗമാണ്.
മക്കൾ: ബിനു  (USA), ബിബിൻ (USA), ബിസ്മി (ബാംഗ്ലൂർ). മരുമക്കൾ: സുനിൽ ചിറത്തലക്കൽ അമ്പലവയൽ (USA), ജൂലി തോട്ടപ്പള്ളിൽ  മണിക്കടവ്.  (USA), അനൂപ് നെല്ലാനിക്കാട്ട് നടവയൽ (ബാംഗ്ലൂർ).

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com