
LT reconductoring വർക്ക് നടക്കുന്നതിനാൽ നാളെ (11/5/23 വ്യാഴം) രാവിലെ 8 മണി മുതൽ വൈകിട്ട് 5 മണി വരെ നെല്ലാനിച്ചാൽ ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായും
HT pole insertion work നടക്കുന്നതിനാൽ നാളെ (11/5/23 വ്യാഴം) രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ ചക്കനാരി ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങുന്നതാണന്ന് അധികൃതർ അറിയിച്ചു



