LOCAL NEWSTHIRUVAMBADY

ജനചേതന ചിത്രപ്രദർശനം ഉദ്ഘാടനം ചെയ്തു.

തിരുവമ്പാടി:
ജനചേതന നാടകോൽസവത്തിൻ്റെ ഭാഗമായി നടത്തിയ ചിത്രരചനാ കൂട്ടായ്മയിൽ
വരക്കപ്പെട്ട ചിത്രങ്ങളുടെ പ്രദർശന ഉത്ഘാടനം
മുക്കം മുൻസിപ്പൽ ചെയർമാൻ
പി.ടി .ബാബു നിർവ്വഹിച്ചു.യോഗത്തിൽ വാർഡ് മെമ്പർ ലിസ്സി സണ്ണി അധ്യക്ഷയായി.
ടി.ടി .ഷാജു, എം.ഷാഹിന, സിഗ്നിദേവരാജൻ എന്നിവർ സംസാരിച്ചു.ചടങ്ങിൽ വെച്ച് 20- ചിത്രകാരന്മാർക്ക് പ്രശസ്തിപത്രവും സമർപ്പിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com