
പൂല്ലുരാംപാറ: കോക്കാപ്പിള്ളിൽ അന്നമ്മ ജോർജ്ജ്( 70) നിര്യാതയായി.
കണ്ണോത്ത് കാഞ്ഞിരാത്താകുന്നേൽ കുടുംബാംഗമാണ് പരേത.
ഭർത്താവ്: ജോർജജ്. മക്കൾ:അജോമോൾ, ജോജി, ജിഫിൻ(അക്ഷയ കേന്ദ്രം പുല്ലരാംപാറ )
മരുമക്കൾ: ജെറിസൺ കോഴിക്കോട് , ഹരിഷ് പുല്ലൂരാംപാറ, സീനാ ജോസ് വേളൂർ( കോടഞ്ചേരി)
സംസ്കാരം ഇന്ന് (11/01/2025) ശനി ഉച്ച കഴിഞ്ഞു 3:00 ന് പുല്ലുരാംപാറ സെൻറ് ജോസഫ് പള്ളിയിൽ.



