KODANECHERYLOCAL NEWSNews

കോടഞ്ചേരി വളയത്തിൽ ബ്രിജിത്ത നിര്യാതയായി.

കോടഞ്ചേരി: വളയത്തിൽ പരേതനായ ജോസഫിന്റെ ഭാര്യ ബ്രിജിത്ത (94) നിര്യാതയായി.
മക്കൾ:പെണ്ണമ്മ,ഏലിയാമ്മ, മേരി,പരേതനായ തങ്കച്ചൻ,ചാക്കോച്ചൻ ,സണ്ണി ,പരേതനായ ബെന്നി.
മരുമക്കൾ: മാത്യു കുന്നുംപുറത്ത് (വേനപ്പാറ),ജോസ് വടക്കൻ (കോഴിക്കോട്) കുര്യാച്ചൻ ഇല്ലിക്കൽ പുത്തൻപുര (പനമരം) ഫിലോമിന ആനത്താനത്ത് (മീനങ്ങാടി)ലിസി ചാക്കോ പല്ലാട്ട് (കോടഞ്ചേരി ഗ്രാമപഞ്ചായത്ത് മെമ്പർ),ലൗലി സണ്ണി ആനിതോട്ടത്തിൽ(ഈരൂട്’) ,ജെസ്സി ബെന്നി കുന്നുമ്മൽ (കാഞ്ഞിരാട്)
സംസ്കാരം: നാളെ 18-01-2025 ശനിയാഴ്ച രാവിലെ 8 ന് ഭവനത്തിൽ ആരംഭിച്ച് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോനാ പള്ളി സെമിത്തേരിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com