LOCAL NEWSTHIRUVAMBADY

ചവലപ്പാറ,
കളപ്പുരക്കൽ അന്നമ്മ തോമസ്  നിര്യാതയായി.

തിരുവമ്പാടി : ചവലപ്പാറ,
കളപ്പുരക്കൽ പരേതനായ തോമസിന്റെ ഭാര്യ അന്നമ്മ തോമസ് (81) നിര്യാതയായി.
മക്കൾ: ജോർജുകുട്ടി, ജോസഫ്,  ജോൺ , മിനി, ജോജിനി, ഷൈനി.
മരുമക്കൾ: ടോമികാഞ്ഞിരത്തിങ്കൽ, തോമസ് കൂട്ടുങ്കൽ, പരേതനായ സജി  വെള്ളാങ്കൽ , അനു, സോണിയ, ദീപ.
സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് 2:30 ന്
വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന പള്ളിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com