
അടിവാരം:ചിപ്പിലിത്തോട് പുലിക്കൽ പാലത്തിന് സമീപം കാർ തൊട്ടിലേക്ക് മറിഞ്ഞു അപകടം.
വയനാട്ടിൽ പോയി മടങ്ങുകയായിരുന്ന ആനക്കാംപൊയിൽ സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറാണ്
അപകടത്തിൽപ്പെട്ടത്. ആനക്കാംപൊയിൽ വരീക്കിൽ ബാബുവും കുടുംബവുമാണ് കാറിൽ ഉണ്ടായിരുന്നത്.ബാബു,ഭാര്യ സോഫി ഇവരുടെ മകൾ ഇസ്‌ബെൽ എന്നിവർക്കാണ് പരിക്കേറ്റത്.



