LOCAL NEWS
അരീക്കോട് ഫുട്ബോൾ ഗ്രൗണ്ടിൽ ഗ്യാലറിലേക്ക് വെടിക്കെട്ട് വീണ് നിരവധി പേർക്ക് പരിക്ക് -വീഡിയോ

അരീക്കോട്: അരീക്കോട് ഫുട്ബോൾ ഗ്രൗണ്ടിൽ ഗ്യാലറിലേക്ക് വെടിക്കെട്ട് വീണ് നിരവധി പേർക്ക് പരിക്ക് ഉള്ളതായി വിവരം ഫൈനൽ മൽസരത്തിനിടെ പടക്കം പൊട്ടിക്കുന്നതിനിടെ ആണ് അപകടം. ആരുടേയും പരിക്ക് ഗുരുതരമല്ല എന്നാണ് പ്രാഥമിക വിവരം പരിക്കേറ്റവരെ സമീപത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു.