KARASSERYLOCAL NEWS

തേക്കുംകുറ്റി മൂക്കൻ പറമ്പിൽ മുഹമ്മദ് കുട്ടി നിര്യാതനായി.

മുക്കം:തേക്കുംകുറ്റി  മൂക്കൻ പറമ്പിൽ മുഹമ്മദ് കുട്ടി (55) നിര്യാതനായി.
ഭാര്യ:ഹാസിയ ആലിൻ തറ
മക്കൾ:ഷഹന,ഷാഹിൽ (സൗദി), സിനാൻ,നിസാം .
മരുമക്കൾ:ഫാറൂക്ക് തെച്ചിയാട്.
സഹോദരങ്ങൾ:പരേതനായ അസീസ്,ജമീല(തേക്കും കുറ്റി),സഫിയ(തേക്കും കുറ്റി)ആയിഷ(പൂളപ്പൊയിൽ),ഫാത്തിമ(മുക്കം).
മയ്യത്ത് നിസ്കാരം : നാളെ രാവിലെ(19-02-2025)9 മണിക്ക് തേക്കും കുറ്റി ജുമാ മസ്ജിദിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com