LOCAL NEWSMUKKAM

യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.

മുക്കം:അഗസ്ത്യമുഴി മുള്ളമ്പലത്ത് കണ്ടിയിൽ സുകുമാരന്റെ മകൻ അനന്ദു (30) നെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
തിരുവമ്പാടിയിലെ കണ്ണട സ്ഥാപനത്തിലെ ജീവനക്കാനായിരുന്നു.
മാതാവ്:സതി
സഹോദരൻ: അജ്നു.
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com