LOCAL NEWSNewsTHIRUVAMBADY

തിരുവമ്പാടി പെരുമാലിപ്പടി പാലക്കടവ് കൂർമുള്ളിൽ പരേതനായ സ്കറിയായുടെ ഭാര്യ ഏലി നിര്യാതയായി

തിരുവമ്പാടി : പെരുമാലിപ്പടി പാലക്കടവ് കൂർമുള്ളിൽ പരേതനായ സ്കറിയായുടെ ഭാര്യ ഏലി (അച്ചാമ്മ – 85) നിര്യാതയായി.

മക്കൾ ജോസ്, ഫിലോമിന , ഷാന്റി, ബിജു . മരുമക്കൾ വത്സമ്മ വടയാറ്റു കുന്നേൽ പുന്നക്കൽ ,ജോസ് വാഗാനിപ്പുഴ പനംപ്ലാവ് . ടോമി ചുണ്ടയിൽ കരിമ്പ്, ഷിജി തേവർക്കിട്ടിൽ ചുണ്ടത്തും പൊയിൽ

സംസ്കാരം നാളെ 17.8.2 2 – ബുധൻ രാവിലെ പതിനൊന്നിന് തിരുവമ്പാടി സേക്രട്ട് ഹാർട്ട് പള്ളിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com