CAREERS

ഡൽഹി ഐ ഐ ടി   മെറ്റീരിയൽ സയൻസ്  ആൻറ് എഞ്ചനീയറിഗ്  ഡിപ്പാർട്ട്മെന്റിൽ നിന്നും പി എച്ച് ഡി കരസ്ഥമായ ഐശ്വര്യ ടി ടി.  ലൈബനീസ് ഇൻസ്റ്റിറ്യൂട്ട് ഓഫ് പോളിമർ റിസർച്ച് , ഡ്രസ് ഡൺ, ജർമ്മനി ഐ.ഐ.ടി ഡൽഹി എന്നീ സ്ഥാപനങ്ങളിൽ നിന്നും  കേന്ദ്ര ഗവൺമെൻറ് ഫെലോഷിപ്പോടെ  ഗവേഷണം പൂർത്തിയാക്കി. കോഴിക്കോട് തിരുവമ്പാടി അമ്പലപ്പാറ തട്ടാരുതൊടികയിൽ ടി.ടി. സദാനന്ദൻ്റെയും ഷൈലജയുടെയും മകളാണ്. ഭർത്താവ്  ഡോ: ബിശ്വജിത് മിശ്ര,  ബുവനേശ്വർ (ഒഡീഷ).

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com