KODIYATHOORLOCAL NEWS

കെഎസ്ആർടിസി ബസ് ബൈക്കിലിടിച്ച് പരിക്കേറ്റ മദ്രസാധ്യാപകൻ മരിച്ചു

കുന്ദമംഗലത്ത് കെഎസ്ആർടിസി ബസ് ബൈക്കിലിടിച്ച് പരിക്കേറ്റ മദ്രസാധ്യാപകൻ മരിച്ചു.തോട്ടുമുക്കം ഹയാത്തുൽ ഇസ്ലാം മദ്രസയിലെ അധ്യാപകൻ മലപ്പുറം മുതുവല്ലൂർ സ്വദേശി മുഹമ്മദ് ജസീൽ (23) ആണ് മരിച്ചത്.

കൂടെയുണ്ടായിരുന്ന കാവന്നൂർ സ്വദേശി ഷഹബാസ് അഹമ്മദ് പരിക്കേറ്റ് ചികിത്സയിലാണ്. ഇന്നലെ രാത്രിയിലാണ് അപകടമുണ്ടായത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com