
Tree cutting വർക്ക് നടക്കുന്നതിനാൽ ഇന്ന് (10/4/25 വ്യാഴം) രാവിലെ 8 മണി മുതൽ 11 മണി വരെ വിളക്കാംതോട്, മധുരമൂല, എന്നീ ട്രാൻസ്ഫോർമർ പരിധിയിലും
പാലക്കടവ് ട്രാൻസ്ഫോർമർ സ്ഥാപിക്കുന്ന വർക്ക് നടക്കുന്നതിനാൽ രാവിലെ എട്ടുമണി മുതൽ വൈകിട്ട് 5 മണി വരെ പെരിമാലിപ്പടി – പാലക്കടവ് റോഡിലും
LT ടച്ചിംഗ് വർക്ക് നടക്കുന്നതിനാൽ രാവിലെ എട്ടുമണി മുതൽ 11 മണി വരെ പത്തായപ്പാറ ട്രാൻസ്ഫോർമർ പരിധിയിലും, രാവിലെ 11 മുതൽ വൈകിട്ട് നാലുമണിവരെ ഇലഞ്ഞിക്കൽപ്പടി ട്രാൻസ്ഫോർമർ പരിധിയിലും ഭാഗികമായും വൈദ്യുതി മുടങ്ങുന്നതാണന്ന് അധികൃതർ അറിയിച്ചു.


