
കൊടുവള്ളി : പരേതനായ പാലക്കുന്നുമ്മല്‍ അബ്ദുള്ളയുടെ മകന് പികെ സുബൈര്‍ (47) നിര്യാതനായി.കൊടുവള്ളി മുനിസിപ്പാലിറ്റിയിലെ മോഡേണ്‍ ബസാര്‍ ഡിവിഷന് കൗണ്‍സിലറും വൈറ്റഗാര്‍ഡ് ക്യാപ്റ്റനുമായിരുന്ന ഇദ്ദേഹം സമീപ പ്രദേശങ്ങളിലെ സജീവ സന്നദ്ധ പ്രവര്‍ത്തകനായിരുന്നു.
അർബുദ രോഗത്തെ തുടര്‍ന്ന് രണ്ട് വര്‍ഷത്തിലേറെയായി ചികിത്സയിലായിരുന്നു.
ഭാര്യ ഉമ്മു ഹബീബ,മക്കള്‍ ഹസ്ബി,ഷമ്മാസ്,ആയിശ,ദയാന്
മയ്യിത്ത് നിസ്കാരം ഇന്ന്(13.04.2025) ഉച്ചക്ക് 1.15 ന് കൊടുവള്ളി ടൗണ്‍ ജുമാമസ്ജിദില്‍ (കാട്ടില്‍ പള്ളിയില്‍)



