
നാളെ രാവിലെ എട്ടുമണി മുതൽ വൈകിട്ട് 5 മണി വരെ ഓമശ്ശേരി, പച്ചക്കാട് ഭാഗം, തിരുവമ്പാടി ബസ് സ്റ്റാൻഡ്, ചേറ്റിലങ്ങോട്, മേലെ തിരുവമ്പാടി പള്ളി പരിസരം
നാളെ രാവിലെ എട്ടുമണി മുതൽ 6 മണി വരെ കൊടുവള്ളി താജ് വെഡിങ്, കൊടുവള്ളി മിനി സിവിൽ സ്റ്റേഷൻ, മാംഗല്യ, ഹൈസ്കൂൾ റോഡ്, സിറ്റി മാൾ, ഗുഡ് ഹോപ് അപ്പാർട്മെന്റ് എന്നീ ട്രാൻസ്ഫോമർ പരിധിയിലും വൈദ്യുതി മുടങ്ങും



