
തിരുവമ്പാടി :പാമ്പിഴഞ്ഞപാറ കപ്പച്ചാലിൽ അഷറഫ് (50) നിര്യാതനായി.
ഭാര്യ: റംല
മക്കൾ:അർഷാദ്, ആസിഫ്,ഹർഷ,ഫസ്ന
മരുമക്കൾ:ശബാദ് (നന്മണ്ട),റിഷാദ് (മുക്കം)
ഖബറടക്കം: ഇന്ന് (18.04.2025) വൈകിട്ട് (സമയം പിന്നീട് അറിയിക്കുന്നതാണ്) പാമ്പിഴഞ്ഞപാറ ജുമാമസ്ജിദ് സ്ഥാനിൽ നടക്കും.


