KARASSERYLOCAL NEWS

കിണർ വൃത്തിയാകാൻ ഇറങ്ങി കുടുങ്ങിയ ആളെ മുക്കം അഗ്നിരക്ഷാ സേന രക്ഷപെടുത്തി

മുക്കം: കാരശ്ശേരി പഞ്ചായത്തിലെ വലിയപറബ്‌ മുരിങ്ങംപറ്റ തടയിലെ ,പഞ്ചായത്ത് കിണർ വൃത്തിയാകാൻ ഇറങ്ങിയ മുരിങ്ങംപറ്റ തടയിൽ സ്വദേശി ഷാജിയാണ് കിണറ്റിൽ കുടുങ്ങിയത് .

കിണർ ശുചീകരണത്തിന് ശേഷം ഇയാൾക്ക് കിണറ്റിൽ നിന്നും കയറാൻ പറ്റാതെ ആയത്തോടെ
നാട്ടുകാർ മുക്കം അഗ്‌നിരക്ഷാ നിലയത്തിൽ അറിയിക്കുകയും .

അഗ്നി രക്ഷാ സേന എത്തി റെസ്ക്യു നെറ്റ് ഉപയോഗിച്ച് ഇയാളെ പുറത്തെടുത്ത് രക്ഷപെടുത്തുകയുമായിരുന്നുരാവിലെ 10 മണിയിടെയാണ് സംഭവം നടന്നത്

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com