LOCAL NEWS

തിരുവമ്പാടിയിൽ കാറിന് തീപിടിച്ചു


തിരുവമ്പാടി :തിരുവമ്പാടി പുന്നക്കൽ റോഡിലെ ഹൈസ്കൂൾ മൈതാനത്തിന് സമീപത്ത് ഓടിക്കൊണ്ടിരിക്കുന്ന കാറിനാണ് തീപിടിച്ചത്.
രാവിലെ ഒമ്പത് മണിയോടെയാരുന്നു. അപകടം.
നാട്ടുകാരുടെ നേതൃത്വത്തിൽ സമീപത്തെ ബിൽഡിങ്ങിൽ നിന്നുള്ള fire extinguisher ഉപയോഗിച്ച് നിയന്ത്രണവിധേയമാക്കി. മുക്കത്ത് നിന്ന് എത്തിയ എത്തിയ അഗ്നിശമന സേനയുടെയും സ്ഥലത്ത് എത്തി.
കുടുംബമൊത്ത് യാത്ര ചെയ്യുകയായിരുന്ന പാമ്പഴിഞ്ഞപാറ സ്വദേശി വിനീത് കുമാറിന്റെ ഉടമസ്ഥതയിലുള്ള കാറിനാണ് തീ പിടിച്ചത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com