KOODARANCHILOCAL NEWS

കുമ്പാറ നെല്ലിക്കത്തെരുവിൽ സ്കറിയ നിര്യാതനായി.

കൂടരഞ്ഞി : കുമ്പാറ നെല്ലിക്കത്തെരുവിൽ സ്കറിയ (ചെറിയാൻ-91) നിര്യാതനായി.
ഭാര്യ: പരേതയായ ഏലിക്കുട്ടി.
മക്കൾ: ലില്ലി, ജോസ്, ജോർജ്ജ്, മേരി, തോമസ്.
മരുമക്കൾ: ജോണി ചോങ്ങരയിൽ (കോനൂർക്കണ്ടി), 
ഷേർളി ഞാറക്കുളത്ത്  (കൂടരഞ്ഞി), 
ജോസുകുട്ടി പടപ്പനാനിക്കൽ (ആനക്കാംപൊയിൽ),
റെജി നടുവിലാമാക്കൽ  (ആനക്കാംപൊയിൽ).
സംസ്കാരം ഇന്ന് (29-04-2025-ചൊവ്വ) രാവിലെ 11:00 മണിക്ക് പുഷ്പഗിരി ലിറ്റിൽ ഫ്ലവർ പള്ളിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com