
LT ലൈനിൽ spacer ഇടുന്ന വർക്ക് നടക്കുന്നതിനാൽ രാവിലെ എട്ടുമണി മുതൽ വൈകിട്ട് നാലുമണി വരെ കക്കുണ്ട് ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായും
LT ടച്ചിംഗ് വർക്ക് നടക്കുന്നതിനാൽ രാവിലെ എട്ടുമണി മുതൽ 11 മണി വരെ തമ്പലമണ്ണ പാല ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങുമെന്നും വർക്ക് അവസാനിക്കുന്ന മുറക്ക് മുന്നറിയിപ്പ് ഇല്ലാതെ ലൈൻ ചാർജ്ജ് ചെയ്യുന്നതായിരിക്കുമെന്ന് അധികൃതർ അറിയിച്ചു



